Orlando St. Mary's Church purchased new Parish Building.

Click here to read the news in English

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ്‌ അമേരിക്കൻ ഭദ്രസനത്തിൽപ്പെട്ട ഫ്ലോറിടയിലെ ഒർലാന്ടോ നഗരത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ മലങ്കരസഭക്ക് പുതിയൊരു ദേവാലയം കൂടി സ്വന്തമായി. നഗര പാശ്ചാത്തലത്തിന്റെ മനോഹാരിതയിൽ ഏകദേശം 78 സെന്റിൽ മനോഹരമായ ദേവാലയവും, പാരിഷ്ഹാളും ഒർലാന്ടോയിലുള്ള ഓര്‍ത്തഡോക്സ് സഭാമക്കളുടെ കഠിനമായ പരിശ്രമത്തിന്റെയും, പ്രാർഥനയുടെയും ഫലമായി സ്വന്തമായി ലഭ്യമായതിൽ മലങ്കര സഭാമക്കൾക്ക്‌ എന്നും അഭിമാനിക്കാം.

ഒർലാന്ടോ ഇന്റർനാഷണൽ എയർ പോർട്ടിൽ നിന്നും 8 മൈൽ ദൂരത്തിലും ഡിസ്നി വേൾഡിൽ നിന്നും 4 മൈൽ ദൂരത്തിലും ഒർലാന്ടോ നഗരത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതിചെയ്യുന്ന പുതിയ ദേവാലയം സന്ദർശനാർദ്ധം ഇവിടേയ്ക്ക് വരുന്നവർക്കും എന്തുകൊണ്ടും അഭികാമ്യമാണ്.

പുതിയ ദേവാലയത്തിലെ പ്രഥമ ബലിയർപ്പണത്തിനും ക്രിസ്മസ് ശുഷ്രൂഷകൾക്കും ഇടവക വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം പ്രധാന കാർമികത്വം വഹിക്കും.

English version

This is the day which the Lord has made; we will be full of joy and delight in it. Psalm 118: 24

By the Grace of God Almighty, we have just completed the purchase of our new Parish building at St.Marys Orthodox Orthodox Church, located at  808, 4th Street,Orlando, FL 32824.

The newly acquired church will open its doors on December 22nd Sunday and 24th evening for Christmas service.

The new church buildings, is in structurally very good condition. The building will be divided into two parts – a chapel and a cultural center.

For more Information

Fr.Johnson Punchakonam (Vicar) :678- 342-0246

Mr.Alexander V. Alex : 407-299-8136

www.st.marysorlando.com

St.Mary’s Orthodox Church
808, 4th St, Orlando, FL 32824

Malankara Orthodox Syrian Church,Diocese of South-West America, 3101 Hopkins Rd Beasley, TX 77417 Ph: 281.403.0670 · Fax: 281-459-0814

Copyright © 2009 Diocese of South-West America. All Rights Reserved.